കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു.
ഭൂമിയേറ്റെടുക്കലിന് 110 കോടി .
പരിസ്ഥിതി ആഘാത പഠനം പൂർത്തിയായി. ഏറ്റെ ടുക്കുന്ന ഭൂമിയുടെ ന്യായവില നിശ്ച യിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഐ.ടി. നഗരമാകാൻ കൊട്ടാരക്കര
അന്താരാഷ്ട്ര ഐ ടി കമ്പനിയായ സോഹോ കോർപ്പറേ ഷന്റെ ഇന്ത്യയിലെ രണ്ടാമത്തെറസിഡൻഷ്യൽഐടി ക്യാമ്പസ് നെടുവത്തൂരിൽ പ്രവർത്തനമാരംഭിച്ചു.
2025-26 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യപിച്ച കൊട്ടാരക്കരയി ലെ ഐ.ടി പാർക്കിന് ഭരണാനുമതി ലഭിച്ചു.
കൊട്ടാരക്കരയിൽ സർക്കാർ മേഖലയിൽ രണ്ടു പുതിയ കോളേജുകൾ
40 സീറ്റുകളുമായി സി-പാസ് നഴ്സിങ് കോളേജ്.
അഞ്ച് ബിരുദ കോഴ്സുകളുമായി
ഐ.എച്ച്.ആർ.ഡി ആർട്സ് & സയൻസ് കോളേജ്.