ആധുനിക സൗകര്യങ്ങളുമായി ആശുപത്രികൾ താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബിയിൽ നിന്നും 66 കോടി താലൂക്ക് ആശുപത്രിയിൽ പുതിയ ഓക്സിജൻ കോൺസൺട്രേറ്റർ 1.19 കോടി പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 4.15 കോടി സർജിക്കൽ ഐ.സി.യു വിൽ ഓഡിയോഗ്രാം സ്ഥാപിക്കുന്നതിന് 25 ലക്ഷം.ഡയാലിസിസ് മെഷീൻ, ബ്ലഡ് സെപ്പറേഷൻ യൂണിറ്റുകൾക്ക് 45 ലക്ഷം ഭൂമിയേറ്റെടുക്കലിന് 2.19 കോടി ആയൂർവേദ ആശുപത്രിയുടെ അടിസ്ഥാന വികസനത്തിന് 9.35 കോടി കുളക്കട സാമൂഹികാരോഗ്യകേന്ദ്രത്തിന് 4 കോടി നെടുമൺകാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് 2 കോടി മൈലം…
Author: admin
Roads
റോഡ് വികസനത്തിന് 200 കോടി കൊട്ടാരക്കര മണ്ഡലത്തിലെ 90 ശതമാനം പ്രധാന റോഡുകളും മികച്ച നിലവാരത്തിലാണുള്ളത്.എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിരവധിറോഡുകൾ ബി.എം. & ബി.സി നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി. കൊട്ടാരക്കര – പുത്തൂർ – ശാസ്താംകോട്ട റോഡ് ആദ്യം മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊ ന്നായ കൊട്ടാരക്കര – പുത്തൂർ – ശാസ്താംകോട്ട റോഡിന്റെ റീ-ടെണ്ടർ പൂർത്തിയായി. പദ്ധതി ഏറ്റെടുത്ത കരാറുകാരൻ റോഡ് നിർമ്മാ ണം ആരംഭിക്കാത്തതിനെ തുടർന്ന് പുതിയ ടെണ്ടർ പ്രക്രിയയിലേക്ക് കടക്കുകയായിരുന്നു. ഒക്ടോബറിൽബി.എം. &…
IT Parks
ഐ.ടി. നഗരമാകാൻ കൊട്ടാരക്കര ആയിരം ഐ.ടി. പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ സൗകര്യമൊരുങ്ങുന്നു. സോഹോയുടെ റസിഡൻഷ്യൽ ഐ.ടി പാർക്ക്. അന്താരാഷ്ട്ര ഐ ടി കമ്പനിയായ സോഹോ കോർപ്പറേ ഷന്റെ ഇന്ത്യയിലെ രണ്ടാമത്തെറസിഡൻഷ്യൽഐടി ക്യാമ്പസ് നെടുവത്തൂരിൽ പ്രവർത്തനമാരംഭിച്ചു. ലോകത്തിലെ ഏറ്റവും പ്രധാന ഐ.ടി കമ്പനികളിൽ ഒന്നായ സോഹോ കോർപ്പറേഷൻ്റെ ഇന്ത്യയിലെ രണ്ടാമത്തെ റസിഡ ൻഷ്യൽ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരിൽ മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മുൻനിര നഗരങ്ങളുടെ മാതൃകയിൽ കൊട്ടാരക്കരയെയും ഐ.ടി /ഐ.ടി അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബാക്കി…
Developments
കൊട്ടാരക്കര ബൈപ്പാസിന് ഭരണാനുമതി ഭൂമിയേറ്റെടുക്കലിന് 110 കോടി. കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. കൊട്ടാരക്കര നഗരത്തിലെ 585 തക്കുരുക്ക് ശാശ്വതമായി ആഘാത പരിഹരി ക്കുക എന്ന ലക്ഷ്യത്തോടെ 2.78 കി.മീ നീളവും 23 മീറ്റർ വീതിയുമുള്ള ബൈ പ്പാസ്സ് നിർമ്മിക്കുകയാണ്. പരിസ്ഥിതി പഠനം പൂർത്തിയായി ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്ന തിനുള്ള നടപടികൾ പുരോഗമിക്കുക യാണ്. ബൈപാസിൻ്റെ ഡിസൈനും എസ്റ്റിമേറ്റും അംഗീകരിച്ചു. ഭൂമി ഏറ്റെ ടുക്കലിനായി കിഫ്ബി വഴി 110.36 കോടി രൂപയാണ് ചെലവഴിക്കുക. എം.സി. റോഡിൽ ഡ്രൈവിംഗ് ടെസ്റ്റ്ബാലഗോപാമൈലം…




