എഴുകോൺ ഗ്രാമപ്പഞ്ചായത്ത്
പൂർത്തീകരിച്ച പദ്ധതികൾ
- ഇരുമ്പനങ്ങാട് എ.ഇ.പി.എം.വി.എച്ച്.എസ്.എസ് ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അനുവദിച്ചു.
- കേരഗ്രാമം പദ്ധതി എഴുകോൺ (പൂർത്തീകരിച്ചു) – 25 ലക്ഷം
2022-23 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- കാക്കക്കോട്ടൂർ കണ്ണാടിക്കുളം നവീകരണം – 27 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു, ഉദ്ഘാടനം ചെയ്തു).
ആസ്തി വികസന ഫണ്ട് 2021-22
- വേടർകോളനി വഴി ഭാഗത്ത് പാലം നിർമ്മാണം, ഇടയ്ക്കിടം – 20 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു).
ബസ് സർവ്വീസ് - കൊട്ടാരക്കര – നീലേശ്വരം – പിണറ്റിൻമൂട് – ഈലിയോട് -ഇടയ്ക്കിടം – നടമേൽ – എഴുകോൺ വഴി കൊല്ലം കിള്ളൂർ -ആനയം – ഇലഞ്ഞിക്കോട് – കോട്ടായിക്കോണം -മനക്കരകാവ് വഴി ശാസ്താംകോട്ട
പ്രത്യേക വികസനഫണ്ട് 2023-24
- ഈലിയോട് ഇ എം എസ് ഗ്രന്ഥശാലയ്ക്ക് ഡെസ്ക്ടോപ്പ് (1), പ്രിന്റർ (1) എ3 കളർ ഇങ്ക്ജെറ്റ് ഫോട്ടോ കോപ്പിയർ മെഷീൻ വാങ്ങി നൽകി -2,66,988/-
റോഡുകൾ
- അമ്പലത്തുംകാല ജെ.റ്റി.എസ്. റോഡ്, അമ്പലത്തും കാല-ഇരുമ്പനങ്ങാട് റോഡ് -BM&BC പ്രകാരം നവീകരണം (നിർമ്മാണം പൂർത്തീകരിച്ചു) – 380 ലക്ഷം
ആസ്തി വികസന ഫണ്ട് 2021-22
- പോച്ചക്കോണം-ഗുരുനാഥൻമുകൾ കനാൽ റോഡ് നിർമ്മാണം – 30 ലക്ഷം (പൂർത്തീകരിച്ചു)
- തൂവല്ലൂർമുക്ക്-മണൽതുണ്ട് റോഡ് നിർമ്മാണം – 30 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു, ഉദ്ഘാടനം ചെയ്തു)
- കല്ലുംപുറം ശാസ്ത്രീനഗർ-ചീരങ്കാവ് റോഡ് (ഭരണാനുമതിയായി) – 10 ലക്ഷം
നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾ - എഴുകോൺ ഗവ.ടെക്നിക്കൽ ഹൈസ്കൂളിന് പുതിയ കെട്ടിടം – 162 ലക്ഷം (നിർമ്മാണം പുരോഗമിക്കുന്നു).
- എഴുകോൺ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം – 1.5 കോടി (നിർമ്മാണം പുരോഗമിക്കുന്നു)
2023-24 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- എഴുകോൺ ഗ്രാമപ്പഞ്ചായത്ത് സ്ഥലത്ത് ഓഫീസ് സമുച്ചയങ്ങളുടെ നിർമ്മാണത്തിന് – 3 കോടി (ഡിസൈൻ പൂർത്തീകരിച്ചു, ഭരണാനുമതിയായി)
പ്രത്യേക വികസനഫണ്ട് 2022-23
- എഴുകോൺ വി.കെ.എം. ലൈബ്രറി (Reg. No. 0396/84) – 15 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു.)
പ്രത്യേക വികസനഫണ്ട് 2024-25
- എഴുകോൺ ഗ്രാമപ്പഞ്ചായത്തിലെ ഇരുമ്പനങ്ങാട് എ.ഇ.പി. പബ്ലിക്ക് ലൈബ്രറി ആർട്സ് & സ്പോർട്സ് ് ക്ലബ്ബിന് പുതിയ കെട്ടിടം നിർമ്മാണം – 26 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു)
റോഡുകൾ
- എഴുകോൺ – കല്ലട റോഡ് -BM&BC പ്രകാരം നവീകരണം – 800 ലക്ഷം (നിർമ്മാണം പുരോഗമിക്കുന്നു)
- പോച്ചക്കോണം-ഇ.എസ്.ഐ.-നെടുമ്പായിക്കുളം റോഡ് (BM&BC പ്രകാരം നവീകരണം) (നിർമ്മാണം ഉടൻ തുടങ്ങും) – 4 കോടി
- പിണറ്റിൻമൂട്- ഇടയ്ക്കിടം-ഈലിയോട് റോഡ് (BM&BC പ്രകാരം നവീകരണം) -650 ലക്ഷം (നിർമ്മാണം പുരോഗമിക്കുന്നു)
ഭരണാനുമതി ലഭിച്ച പദ്ധതികൾ
- ജി.എൽ.പി.എസ്. ഇരുമ്പനങ്ങാട്-പുതിയ കെട്ടിടം (ഭരണാനു മതിയായി) – 1 കോടി
2024-25 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- എഴുകോൺ ഗ്രാമപ്പഞ്ചായത്തിലെ കളിക്കളം നിർമ്മാണം -150 ലക്ഷം (കെ.ഐ.പി. വക സ്ഥലം ലഭ്യമാക്കുന്ന നടപടികൾ ആയി).
2025-26 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- എഴുകോൺ-നെടുവത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പി ക്കുന്ന ഇലഞ്ഞിക്കോട് – ആനയം പാലം നിർമ്മാണവും അനുബന്ധ പ്രവൃത്തികളും – 1.75 കോടി
റോഡുകൾ
- എഴുകോൺ-നെടുമൺകാവ് റോഡ് നവീകരണം- ബി.സി ഓവർലേ – 300 ലക്ഷം (ഭരണാനുമതിയായി)
- പുത്തൂർ- ചീരങ്കാവ് റോഡ് ബി.സി ഓവർലേ -2.5 കോടി
- ഇടയ്ക്കിടം-കടയ്ക്കോട്-കുടവട്ടൂർ റോഡ്- ബി.സി ഓവർലേ – 2.5 കോടി
- എഴുകോൺ മൂഴിയിൽ ഭാഗം റോഡ് നിർമ്മാണം – 55 ലക്ഷം
ആസ്തി വികസന ഫണ്ട് 2021-22
- എഴുകോൺ-പുളിയറ റോഡ് കോൺക്രീറ്റിംഗ് & ഐറിഷ് ഡ്രയിൻ നിർമ്മാണം (പൂർത്തീകരിച്ചു ഉദ്ഘാടനം ചെയ്തു) – 14 ലക്ഷം
- കല്ലുംപുറം മുകളിൽ ഭാഗം റോഡ് (ഭരണാനുമതിയായി) – 10 ലക്ഷം
- മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണം പദ്ധതി
- കോളന്നൂർ-കോണത്ത്കാവ് റോഡ് – 32 ലക്ഷം
- മൂലക്കട-മുക്കണ്ടം-കുമാർ ബാങ്ക് റോഡ് – 15 ലക്ഷം
- പുളിയിറ-മൂർത്തിവിള ഭാഗം റോഡ് – 18 ലക്ഷം
- പരുത്തുംപാറ സെൻ്റ് ജോൺസ് സ്കൂൾ റോഡ് – 22 ലക്ഷം
- കല്ലുംപുറം മൂഴിയിൽ റോഡ് കോൺക്രീറ്റ് – 22 ലക്ഷം
