കരീപ്ര ഗ്രാമപ്പഞ്ചായത്ത്
പൂർത്തീകരിച്ച പദ്ധതികൾ
- ഗവ.എൽ.പി.എസ് കടയ്ക്കോട് – പുതിയ മന്ദിരം നിർമ്മാണം – 110 ലക്ഷം (നിർമ്മാണം അന്തിമഘട്ടത്തിൽ).
- ക്ഷീര ഗ്രാമം പദ്ധതി-കരീപ്ര ഗ്രാമപ്പഞ്ചായത്ത് (പദ്ധതി പുർത്തീകരിച്ചു) – 50 ലക്ഷം
- കുഴിമതിക്കാട് ജി.എച്ച്.എസ്.എസ്. ന് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി അനുവദിച്ചു.
- നെടുമൺകാവിൽ ആധുനിക മത്സ്യമാർക്കറ്റും വ്യാപാര സമുച്ചയവും – 5.02 കോടി (നിർമ്മാണം അന്തിമഘട്ടത്തിൽ).
- ഗവ.യു.പി.എസ്. നെടുമൺകാവിന് സ്കൂൾ ബസ് വാങ്ങി നൽകി – 24 ലക്ഷം (ഉദ്ഘാടനം ചെയ്തു).
2022-23 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- തളവൂർക്കോണം-പറങ്കാംവിള കുളത്തിന്റെ നവീകരണം – 28 ലക്ഷം
(നിർമ്മാണം പൂർത്തീകരിച്ചു, ഉദ്ഘാടനം ചെയ്തു)
പ്രത്യേക വികസനഫണ്ട് 2021-2022
- ജി.എൽ.പി.എസ്. ഇടയ്ക്കിടം സ്കൂൾ ബസ് വാങ്ങി നൽകി -13 ലക്ഷം
- നെടുമൺകാവ് സി.എച്ച്.സി. ജംഗ്ഷൻ-മിനി ഹൈമാസ്റ്റ് ലൈറ്റ് (സ്ഥാപിച്ചു. ഉദ്ഘാടനം ചെയ്) -3,69,000/-
- നെടുമൺകാവ് വടക്കേമുക്ക് ജംഗ്ഷൻ-മിനി ഹൈമാസ്റ്റ് ലൈറ്റ് -3,69,000/- (സ്ഥാപിച്ചു, ഉദ്ഘാടനം ചെയ്തു)
- കുടിക്കോട് ജംഗ്ഷൻ-മിനി ഹൈമാസ്റ്റ് ലൈറ്റ് -3,69,000/-(സ്ഥാപിച്ചു, ഉദ്ഘാടനം ചെയ്തു)
ആസ്തി വികസന ഫണ്ട് 2021-22
- ജി.എൽ.പി.എസ്. കരീപ്ര, പ്രീ-പ്രൈമറി വിഭാഗത്തിന് ഡൈ നിംഗ് ഹാൾ, ചുറ്റുമതിൽ നിർമ്മാണം (നിർമ്മാണം പൂർത്തീ കരിച്ചു, ഉദ്ഘാടനം ചെയ്തു) -20 ലക്ഷം
ആസ്തി വികസന ഫണ്ട് 2022-23
- തളവൂർക്കോണം സി.എം.എ. ജംഗ്ഷൻ ഹൈമാസ്റ്റ് ലൈറ്റ് – 3.114 ലക്ഷം (സ്ഥാപിച്ചു).
പ്രത്യേകവികസന ഫണ്ട് 2022-23
- കരീപ്ര ഗ്രാമപ്പഞ്ചായത്തിലെ വാക്കനാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് (Q288 ഡി അപ്കോസ്) ഓട്ടോമാറ്റിക്ക് മിൽക്ക് കളക്ഷൻ യൂണിറ്റ് (AMCU) (സ്ഥാപിച്ചു) – 1.6 ലക്ഷം
- കൃഷ്ണകുമാർ ലൈബ്രറി, ചൂരപൊയ്ക-കെട്ടിട നിർമ്മാണം – 15 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു. ഉദ്ഘാടനം ചെയ്തു).
ബസ് സർവ്വീസ്
- കൊട്ടാരക്കര-എഴുകോൺ-കുഴിമതിക്കാട് വഴി തിരുവനന്തപുരം
(ഫാസ്റ്റ് പാസഞ്ചർ ബസ് അനുവദിച്ചു, ഉദ്ഘാടനം ചെയ്തു).
പ്രത്യേക വികസനഫണ്ട് 24-25
- വാക്കനാട് ജി.എച്ച്.എസ്.എസ്. 5-ടെസ്ക്ടോപ്പ്, 5-ലാപ്ടോപ്പ് വാങ്ങി നൽകി – 4,94.938/-
- കരീപ്ര ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന വാക്കനാട് ജി.എച്ച്. എസ്.എസ്. ന് 5-യു.പി.എസ്. വാങ്ങി നൽകി – 33,750/- രൂപ
CSR ഫണ്ട്
- കുഴിമതിക്കാട് ഗവ.എച്ച്.എസ്.എസ്. ന് ലാംഗ്വേജ് ലാബ്.
റോഡുകൾ
- ഗവ.എൽ.പി.എസ് കടക്കോട് – പുതിയമന്ദിരം നിർമ്മാണം 110 ലക്ഷം (നിർമ്മാണം അന്തിമഘട്ടത്തിൽ)
- ക്ഷീര ഗ്രാമം പദ്ധതി-കരീപ്ര ഗ്രാമപ്പഞ്ചായത്ത് (പദ്ധതി പുർത്തീകരിച്ചു)
ആസ്തി വികസന ഫണ്ട് 2022-23
- നാലാം മൈൽ ചോതി റോഡ് – 32 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു)
കാലവർഷക്കെടുതികൾ-റോഡ് പുനരുദ്ധാരണം(2022-23)
- നാലാം മൈൽ – ഖാദി റോഡ് (നിർമ്മാണം പൂർത്തീകരിച്ചു) –
- 10 ലക്ഷം
കാലവർഷക്കെടുതികൾ-റോഡ് പുനരുദ്ധാരണം (2023-24)
2 നെല്ലിമുക്ക്-പാട്ടുപുരയ്ക്കൽ ക്ഷേത്രം റോഡ് (പൂർത്തീകരിച്ചു) – 10 ലക്ഷം
വട്ടവിള ഗവ.എൽ.പി.എസ്.-കടയ്ക്കോട്-പാറവിള ഭാഗം റോഡ് – 10 ലക്ഷം (പൂർത്തീകരിച്ചു)
- ഇളിച്ചോട്ട് – കുന്നുംവെട്ടം കുളച്ചമത്ത് റോഡിൻറെ സംരക്ഷണ ഭിത്തി നിർമ്മാണം, അനുബന്ധപ്രവൃത്തികൾ – 10 ലക്ഷം രൂപ (നിർമ്മാണം ഉടൻ തുടങ്ങും)
നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾ
- ഗവ.എച്ച്.എസ്.എസ്. കുഴിമതിക്കാട്, പുതിയ കെട്ടിടം നിർമ്മാണം – 3.9 കോടി (കിഫ്ബി സഹായം, നിർമ്മാണം പുരോഗമിക്കുന്നു).
- ഗവ.എൽ.പി.എസ്. തൃപ്പലഴികം, പുതിയ കെട്ടിടം നിർമ്മാണം – 120 ലക്ഷം (നിർമ്മാണം പുരോഗമിക്കുന്നു)
- നെടുമൺകാവ് പാലം പുനർനിർമ്മാണം (നിർമ്മാണം തുടങ്ങി) – 434 ലക്ഷം
2022-23 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- കുഴിമതിക്കാട് ഗവ.എച്ച്.എസ്.എസ്. കളിസ്ഥലം നവീകരണം – 150 ലക്ഷം (നിർമ്മാണം അന്തിമഘട്ടത്തിൽ).
2023-24 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- നെടുമൺകാവ് സിഎച്ച് സെൻ്റർ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ – 2 കോടി (ഭരണാനുമതിയായി, ടെണ്ടർ നടപടികളിലേക്ക്).
2024-25 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- തൃപ്പലഴികം, ചൂരപൊയ്ക അങ്കണവാടികൾ പുതിയ കെട്ടിടം നിർമ്മാണം – 50 ലക്ഷം
(നിർമ്മാണം ഉടൻ തുടങ്ങും)
ഭരണാനുമതി ലഭിച്ച പദ്ധതികൾ
- ഗവ.എച്ച്.എസ്.എസ്. വാക്കനാട് പുതിയ കെട്ടിടം നിർമ്മാണം – 3.9 കോടി (നിർമ്മാണം അന്തിമഘട്ടത്തിൽ).
- തൃപ്പലഴികം പാലം പുനർനിർമ്മാണം (സാങ്കേതിക അനുമതിയിലേക്ക്) -199.60 ലക്ഷം
- കരീപ്ര പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളുടെ വികസന പ്രവർത്തനങ്ങൾ – 6 കോടി (എഗ്രിമെൻ്റ് നടപടികളിൽ).
- സമഗ്ര കാർഷിക വികസന പദ്ധതി – 7.96 കോടി
2024-25 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- കൽച്ചിറ പാലം നിർമ്മാണം (സാങ്കേതിക അനുമതിയായി) – 5.48 കോടി
2025-26 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തി
- കരീപ്ര പഞ്ചായത്തുകളിൽ ഷീവർക്ക് സ്പെയ്സുകളുടെ സ്ഥാപനം – 2 കോടി
പ്രത്യേക വികസനഫണ്ട് 23-24
- പ്ലാക്കോട് ജംഗ്ഷൻ, ഈയ്യല്ലൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ.
- ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്ഥാപനം (ഭരണാനുമതിയിലേക്ക്)
ആസ്തി വികസന ഫണ്ട് 2023-24
- കരീപ്ര ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം മൈൽ ദ്വീപ് പ്ലാങ്കാല കലുങ്ക് നിർമ്മാണം -12 ലക്ഷം
റോഡുകൾ
- പിണറ്റിൻമൂട്- ഇടയ്ക്കിടം – ഈലിയോട് റോഡ് – 6.5 കോടി (നിർമ്മാണം പുരോഗമിക്കുന്നു)
- എഴുകോൺ-നെടുമൺകാവ് റോഡ് നവീകരണം-ബിസി ഓവർലേ – 300 ലക്ഷം (പൂർത്തീകരിച്ചു)
- ആറുമുറിക്കട നെടുമൺകാവ് റോഡ് -ബി.സി ഓവർലേ – 4 കോടി (ഭരണാനുമതിയായി)
- കുഴിമതിക്കാട് പി.കെ.പി. കവല റോഡ്- ബി.എം & ബി.സി പ്രകാരം നവീകരണം – 2.5 കോടി (ഭരണാനുമതിയായി)
- കരീപ്ര-പ്ലാക്കോട്-കടയ്ക്കോട് റോഡ്-ബി.എം & ബി.സി പ്രകാരം നവീകരണം – 4 കോടി (ഭരണാനുമതിയായി)
- എഴുകോൺ-കരീപ്ര-നെടുമൺകാവ് റോഡ് ബിസി ഓവർലേ – 3 കോടി (ടെണ്ടർ നടപടികളിൽ)
- കുടിക്കോട് സുരേന്ദ്രനഗർ-മജിസ്ട്രേറ്റ് മുക്ക് റോഡ് നിർമ്മാണം – 50 ലക്ഷം (ടെണ്ടർ നടപടികളിൽ)
- നടമേൽ – കല്ലാർ റോഡ് നിർമ്മാണം (സാങ്കേതിക അനുമതി യായി) – 55 ലക്ഷം
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണം പദ്ധതി
- നടമേൽ-കല്ലാർ റോഡ് – 20 ലക്ഷം
- ഗുരുമന്ദിരം-അംബേദ്കർ കോളനി-കോട്ടവിള റോഡ് – 30 ലക്ഷം
- കാരിക്കൽ കുരിശ്ശടി-കോട്ടേക്കുന്ന് ബദാംമുക്ക് റോഡ് – 28 ലക്ഷം
- പള്ളിക്കോട് ജംഗ്ഷൻ-ഇടയംകുന്ന് വിഎൽസി ഫാക്ടറി റോഡ് – 20 ലക്ഷം
- താഴേക്കാട് നാലാംമൈൽ-മുളവൂർക്കോണം – സുരേന്ദ്രൻ നഗർ റോഡ് – 40 ലക്ഷം
- സി.എം.എ മൃഗാശുപത്രി-അമ്മാച്ചൻമുക്ക് റോഡ് – 19 ലക്ഷം
