സർക്കാരിന്റെ കാലയളവിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിലവിലുള്ള സ്ഥിതി
കൊട്ടാരക്കര മുനിസിപ്പാലിറ്റി
പൂർത്തീകരിച്ച പദ്ധതികൾ
ജി.എൽ.പി.എസ്. അമ്പലപ്പുറം – പുതിയ മന്ദിരം നിർമ്മാണം – 100 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു, ഉദ്ഘാടനം ചെയ്തു).
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ – 1.19 കോടി (സ്ഥാപിച്ചു).
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സർജിക്കൽ ഐസിയു, ഓഡിയോ ഗ്രാം എന്നിവയുടെ സ്ഥാപനം (പൂർത്തീകരിച്ചു) – 25 ലക്ഷം
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ കോൺഫറൻസ് ഹാൾ ഫർണിഷിംഗ് (നിർമ്മാണം പൂർത്തീകരിച്ചു) – 30 ലക്ഷം
കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം – 180 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു).
കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണം 250 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു).
കൊട്ടാരക്കരയിൽ ജില്ലാകോടതിയുടെ അധികാരമുള്ള പോക്സോ കോടതി അനുവദിപ്പിച്ചു പ്രവർത്തിപ്പിച്ചു.
കൊട്ടാരക്കര താലൂക്കാശുപത്രി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചു. (ഉദ്ഘാടനം ചെയ്തു) – 4.13 കോടി
റൂറൽ എസ്.പി. ആസ്ഥാന മന്ദിരം (ഉദ്ഘാടനം ചെയ്തു) – 4 കോടി
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് 5 ഗ്രാമീണ സർവ്വീസുകൾ ആരംഭിച്ചു.
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് 5 ഗ്രാമീണ സർവ്വീസുകൾ ആരംഭിച്ചു.
കൊട്ടാരക്കര താലൂക്കാശുപത്രി ഡയാലിസിസ് മെഷീൻ, ബ്ലെഡ് സെപ്പറേഷൻ യൂണിറ്റ് എന്നിവയുടെ സ്ഥാപനം (നടപടി പുരോഗമിക്കുന്നു) – 45 ലക്ഷം
കൊട്ടാരക്കരയിൽ ബി.എസ്.സി. നഴ്സിംഗ് കോളേജിന്റെ സ്ഥാപനം (പ്രവർത്തനം തുടങ്ങി).
കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിംഗ് ക്യാമ്പസിൽ അപ്ലൈഡ് ആർട്സ് & സയൻസ് കോളേജ് സ്ഥാപനം (ഉദ്ഘാടനം കഴിഞ്ഞു, ക്ലാസ് തുടങ്ങി).
കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിംഗ് ക്യാമ്പസിൽ അപ്ലൈഡ് ആർട്സ് & സയൻസ് കോളേജിന് പുതിയ ബസ് വാങ്ങി നൽകി.
കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിംഗ് കോളേ ജിൽ ഇൻകുബേഷൻ സെൻ്റർ (ആരംഭിച്ചു) – 1.5 കോടി
ഗവ.യുപിഎസ് പടിഞ്ഞാറ്റിൻകര-പുതിയ കെട്ടിടം (പൂർത്തീകരിച്ചു) – 1.20 ലക്ഷം
ഗവ. യു.പി.എസ്. പഴയതെരുവ്-ചുറ്റുമതിൽ നിർമ്മാണം – 18 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു)
യു.ഐ.റ്റി. കൊട്ടാരക്കര – ക്ലാസ്മുറികൾ, മേൽക്കൂരയുടെ നിർമ്മാണം (നിർമ്മാണം പൂർത്തീകരിച്ചു )
-16 ലക്ഷം
കൊട്ടാരക്കര മുനിസിപ്പാലിറ്റി-അലമൺ ഭാഗത്ത് കൾവർട്ട് & സംരക്ഷണഭിത്തി നിർമ്മാണം (നിർമ്മാണം പൂർത്തീകരിച്ചു) 50 ലക്ഷം
ജി.എച്ച്.എസ്.എസ്. കൊട്ടാരക്കര പ്രവേശനകവാടം 18 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു)
പ്രത്യേക വികസനഫണ്ട് 2022-23
കേരളാ സർവ്വകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, റീജിയണൽ സെൻ്റർ കൊട്ടാരക്കരയ്ക്ക് പത്ത് (10) കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കി.
ആസ്തി വികസന ഫണ്ട് 2023-24
കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ ഐ.എച്ച്.ആർ.ഡി. കോളജ് ഓഫ് എഞ്ചിനീയറിംഗിന് ചുറ്റുമതിൽ, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ എന്നിവയുടെ നിർമ്മാണം (നിർമ്മാണം പൂർത്തീകരിച്ചു) -10.5 ലക്ഷം
കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ സർക്കാർ ഹയർ സെക്കന്ററി & വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിന് ആഡിറ്റോറിയം നിർമ്മാണം – 32 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു)
പ്രത്യേക വികസനഫണ്ട് 2023-24
സീപാസ് നഴ്സിംഗ് കോളേജിന് ബസ് വാങ്ങിനൽകി -30 ലക്ഷം
CSR ഫണ്ട്
കൊട്ടാരക്കര ഗവ.എച്ച്.എസ്.എസ്&വി.എച്ച്.എസ്.എസ്. ന് ലാംഗ്വേജ് ലാബ്.
കൊട്ടാരക്കര നഴ്സിങ് കോളേജിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകി.
കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രിക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകി.
കൊട്ടാരക്കര ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകി.
കൊട്ടാരക്കര ഗവ.യുപിഎസിൽ സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചു. എം.എൽ.എ. ഫണ്ട് (പ്രത്യേക വികസനഫണ്ട്)
2024-25 കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന കൊട്ടാരക്കര താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന പ്രസവമുറിയുടെ അവശേഷിക്കുന്ന പ്രവൃത്തികൾ (നിർമ്മാണം നടക്കുന്നു) 432527/- രൂപ
കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട സെൻ്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിന് (പന്ത്രണ്ട്) 12 ലാപ്ടോപ്പുകൾ വാങ്ങി നൽകുന്നതിന് (പ്രൊപ്പോസൽ നൽകി),
അമ്പലപ്പുറം വി.എം.എച്ച്.എസ്. 5 ലാപ്ടോപ്പുകൾ നൽകുന്നതിന് (പ്രൊപ്പോസൽ നൽകി).
റോഡുകൾ
കൊട്ടാരക്കര ഗാന്ധിമുക്ക് – ഇ.റ്റി.സി. ഭാഗം
റോഡ് -1 കോടി 20 ലക്ഷം.
കരിക്കകം-ലോവർ കരിക്കം ഈയ്യംകുന്ന് തട്ടത്ത് പള്ളി-കടലാവിള റോഡ് റെയിൽവേ ഓവർബ്രിഡ്ജ്-കൊല്ലായിക്കരോട്-അവണൂർ പാലമുക്ക് റോഡ് – 2.10 കോടി (ബി.എം.& ബി.സി. പ്രകാരം നവീകരണം)
കാലവർഷക്കെടുതികൾ-റോഡ് പുനരുദ്ധാരണം (2022-23)
പടിഞ്ഞാറ്റിൻകര-വല്ലം റോഡ് (നിർമ്മാണം പൂർത്തീകരിച്ചു) -10 ലക്ഷം (ആസ്തി വികസന ഫണ്ട് 2023-24)
കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ ഐഎച്ച്ആർഡി കോളേജ് ഓഫ് എഞ്ചിനീയറിംഗിന് ചുറ്റുമതിൽ, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ എന്നിവയുടെ നിർമ്മാണം (നിർമ്മാണം പൂർത്തീകരിച്ചു) -10.5 ലക്ഷം
കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കെ.എൻ.എസ് ഹോസ്പിറ്റൽ ജംഗ്ഷൻ-എംസി റോഡ് ഭാഗം റോഡ് നിർമ്മാണം (നിർമ്മാണം പുരോഗമിക്കുന്നു) – 35 ലക്ഷം
നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾ
- വിദ്യാഭ്യാസ സമുച്ചയനിർമ്മാണം, കൊട്ടാരക്കര – 570 ലക്ഷം (നിർമ്മാണം പുരോഗമിക്കുന്നു).
- സി.പി കുന്ന് ലക്ഷം വീട് കോളനി സംരക്ഷണഭിത്തി നിർമ്മാണം – 24.7 ലക്ഷം (ടെണ്ടർ നടപടികളിൽ).
- കൊട്ടാരക്കര മാർക്കറ്റ് നവീകരണം – 5,06,67,025/-(നിർമ്മാണം തുടങ്ങി).
- റൂറൽ പോലീസ്, ജില്ലാ പരിശീലനകേന്ദ്രം – 1,19,30,000/-(നിർമ്മാണം പുരോഗമിക്കുന്നു).
- കൊട്ടാരക്കര ആയുർവേദ ആശുപത്രിയെ 10.5 കോടി രൂപ ചെലവിൽ ഇൻ്റഗ്രേറ്റഡ് ആയുഷ് – ആശുപത്രിയാക്കി മാറ്റുന്നു (നിർമ്മാണം പുരോഗമിക്കുന്നു).
- ജി.എൽ.പി.എസ് തൃക്കണ്ണമംഗൽ-പുതിയ മന്ദിരം നിർമ്മാണം – 110 ലക്ഷം (നിർമ്മാണം തുടങ്ങി),
- ഠൗൺ യുപിഎസ് കൊട്ടാരക്കര, ഒന്നാം നില നിർമ്മാണം (ഭരണാനുമതിയായി) – 119 ലക്ഷം
2021-22 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- ആർ.ബാലകൃഷണപിള്ള സ്മാരകം (നിർമ്മാണം പുരോഗമിക്കുന്നു)
ആസ്തി വികസന ഫണ്ട് 2023-24 - കൊട്ടാരക്കര മുനിസിപ്പാലിറ്റിയി ലെ കെ.എൻ.എസ്. ഹോസ്പിറ്റൽ, ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജിന് ക്ലാസ് മുറികളുടെ നിർമ്മാണം (ടെണ്ടർ നടപടികളിൽ) – 85 ലക്ഷം
2024-25 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ - വേലംകോണം അങ്കണവാടിക്ക് പുതിയ കെട്ടിടം – 25 ലക്ഷം (ഭരണാനുമതി ലഭിച്ചു).
ഭരണാനുമതി ലഭിച്ച പദ്ധതികൾ
കൊട്ടാരക്കര ബൈ പ്പാസ് നിർമ്മാണം – 300 കോടി (ഭൂമി എടുക്കുന്നതിൻ്റെ വിജ്ഞാപനത്തിലേക്ക്)
കൊട്ടാരക്കര നഗരസഭയ്ക്ക് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് കെ.ഐ.പി. വക സ്ഥലം
ലഭ്യമാക്കി. ഡിസൈൻ തയ്യാർ ചെയ്തു (ടെണ്ടർ നടപടികളിലേക്ക്) മണ്ണ് പരിശോധന തുടങ്ങി. – 10.5 കോടി
മീൻപിടിപ്പാറ ഉൾപ്പെടുന്ന ജൈവവൈവിദ്യ ടൂറിസം സർക്യൂട്ട്
(ഭരണാനുമതിയിലേക്ക്)
കൊട്ടാരക്കര -നെടുവത്തൂർ ഗ്രാമപഞ്ചായത്തുകൾക്കായി സംയുക്ത കുടിവെള്ള പദ്ധതി (വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, കരാർ നടപടിയായി) – 161 കോടി
പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറി നവീകരണം -(ടെണ്ടർ നടപടികളിൽ). 70 ലക്ഷം
ജി. എൽ. പി. എസ്. അവണൂർ-പുതിയകെട്ടിടം (ഭരണാനുമതിയായി) – 130 ലക്ഷം
കൊട്ടാരക്കര റെസ്റ്റ് ഹൗസിൻ്റെ നവീകരണം – 800 ലക്ഷം (നവീകരണം പുരോഗമിക്കുന്നു)
2022-23 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
കൊട്ടാരക്കര തമ്പുരാൻ കഥകളി പഠന കേന്ദ്രം – 2 കോടി (സ്ഥലം ഏറ്റെടുത്തു)
2023-24 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ഡിപ്പോ-പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച്
നവീകരണം. അടങ്കൽ തുക 5 കോടി രൂപ (ഭരണാനുമതിയായി ഡിസൈനും എസ്റ്റിമേറ്റും അംഗീകരിച്ചു).
കൊട്ടാരക്കര ഗവ.ഹയർസെക്കൻ്ററി സ്കൂൾ-കളിസ്ഥലം നവീകരണം (ഭരണാനുമതിയിലേക്ക്).
പുലമൺ തോടിൻ്റെ നവീകരണം (എസ്റ്റിമേറ്റ് പൂർത്തീകരിച്ചു)
250 ലക്ഷം
ആസ്തി വികസന ഫണ്ട് 2023-24
കൊട്ടാരക്കര മുനിസിപ്പൽ സ്ക്വയറിൽ (ചന്തമുക്ക്) ഓപ്പൺസ്റ്റേ ജിൻ്റെയും അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണം (ഭരണാനുമതിയായി) – 63 ലക്ഷം
2024-25 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
പുലമൺ രവിനഗറിൽ ഇറിഗേഷൻ വകുപ്പിന് ഓഫീസ് സമുച്ചയം – 5 കോടി (ഡിസൈൻ പൂർത്തീകരിച്ചു).
കൊട്ടാരക്കര പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന് പുതിയ മന്ദിരം – 5 കോടി (ഭരണാനുമതി ലഭ്യമായി ടെണ്ടർ നടപടികളിലേക്ക്).
2025-26 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
കൊട്ടാരക്കരയിൽ ഡ്രോൺ റിസർച്ച് സെൻ്റർ – 2 കോടി
കൊട്ടാരക്കരയിൽ കൃഷി അഗ്രോ പാർക്ക് – 1 കോടി
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പിൽഗ്രിം ഹൗസും അമിനിറ്റി സെൻ്ററും 5 കോടി (ഡിസൈൻ അംഗീകരിച്ചു)
കൊട്ടാരക്കര കോടതി സമുച്ചയം പുതിയ ബ്ലോക്ക്-ഒന്നാം ഘട്ടം – 5 കോടി
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഗ്യാരേജ് നവീകരണം – 2 കോടി
കൊട്ടാരക്കര സീപാസ് നഴ്സിംഗ് കോളേജിൻ്റെ അടിസ്ഥാന സൗകര്യ വികസനം – 3 കോടി
ആസ്തി വികസന ഫണ്ട് 2024-25
കൊട്ടാരക്കര രവിനഗറിൽ ഓപ്പൺ എയർ ആഡിറ്റോറിയവും അനുബന്ധ സൗകര്യവും -2.5 കോടി (ഭരണാനുമതി ലഭ്യമാക്കുന്ന നടപടിക്രമങ്ങളിൽ).
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പുതിയ ബസ് വേയും അനുബന്ധ സൗകര്യങ്ങളും (ഭരണാനുമതി ലഭ്യമാക്കുന്ന നടപടിക്രമങ്ങളിൽ) – 2.5 കോടി
റെയിൽവേ ഓവർബ്രിഡ്ജ് – നീലേശ്വരം അമ്പലപ്പുറം റോഡ് – 3.60 കോടി (ബി.എം&ബി.സി പ്രകാരം നവീകരണം)
മുതുവാനൂർ ഭാഗം റോഡ് നിർമ്മാണവും അനുബന്ധ പ്രവൃത്തികളും (ഭരണാനുമതിയായി) – 40 ലക്ഷം
വല്ലം-വള്ളിതുണ്ടിൽ കോളനി റോഡ് നിർമ്മാണം – 24 ലക്ഷം
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണം പദ്ധതി
കോളേജ് ജംഗ്ഷൻ-കോട്ടപ്പുറം റോഡ് – 40 ലക്ഷം
ഐ.പി.സി-ചേരൂർ റോഡ് – 40 ലക്ഷം
