കുളക്കട ഗ്രാമപ്പഞ്ചായത്ത്
പൂർത്തീകരിച്ച പദ്ധതികൾ
- പെരുംകുളം – കലയപുരം റോഡ് – BM&BC പ്രകാരം നവികരണം 300 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു ഉദ്ഘാടനം ചെയ്തു)
- പെരുകുളം-കലയപുരം റോഡ് -BM&BC പ്രകാരം നവീകരണം – 5 കോടി (വെണ്ടാർ ഡബ്യൂ.എൽ.പിഎസ്-മലപ്പാറ-പെരുംകുളം ഭാഗം) (നിർമ്മാണം പൂർത്തീകിച്ചു)
- ശാന്തിയിൽ പതിനെട്ടാംപടി കോമേത്ത് റോഡ് (നിർമ്മാണം പൂർത്തീകരിച്ചു) – 30 ലക്ഷം
- നമ്പിമൺകടവ് തൂക്കുപാലത്തിൻ്റെ പുനർനിർമ്മാണം – 54.3 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു)
- പൂവറ്റൂർ കിഴക്ക് വാർഡിൽ ഗ്രാമകേന്ദ്രം നിർമ്മാണം (നിർമ്മാണം പൂർത്തീകരിച്ചു) -22 ലക്ഷം
- കലയപുരം, കുളക്കട സ്കൂൾ ജംഗ്ഷൻ, പൂത്തൂർമുക്ക് ബസ്കാത്തിരിപ്പ് കേന്ദ്രങ്ങൾ (നിർമ്മാണം അന്തിമഘട്ടത്തിൽ
കാലവർഷക്കെടുതികൾ-റോഡ് പുനരുദ്ധാരണം (2023-24)
- ചുങ്കത്തറ കതിരവൻ കുന്ന് ക്ഷേത്രം-മൈലംകുളം റോഡ് 10 ലക്ഷം
- ആലപ്പാട്ട് ജംഗ്ഷൻ-നമ്പിമഠം, ശ്രീ വൈകുണ്ഠപുരം ക്ഷേത്രം ഭാഗം റോഡ് -10 ലക്ഷം (ഭരണാനുമതിയായി)
- കുമ്പഴ ചിറയുടെ നവീകരണം -14 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു).
- ഗവ.വി.എച്ച്.എസ്.എസ്. കുളക്കട, പുതിയ കെട്ടിട നിർമ്മാണം -3.9 കോടി (നിർമ്മാണം അന്തിമഘട്ടത്തിൽ).
- ചെട്ടിയാരഴികത്ത് കടവ് പാലം, കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നു. – 10.18 കോടി (കിഫ്ബി സഹായം, നിർമ്മാണം പൂർത്തീകരിച്ചു ഉദ്ഘാടനം ചെയ്തു)
പ്രത്യേക വികസനഫണ്ട് 2021-22
- ക്ഷീരോൽപ്പാദക സഹകരണസംഘം കെട്ടിട നിർമ്മാണം, വെണ്ടാർ – 16,50,000/- (നിർമ്മാണം പൂർത്തീകരിച്ചു).
പ്രത്യേക വികസന ഫണ്ട് 2022-23
- വെജിറ്റബിൾ ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ പുത്തൂർ കാർഷിക വിപണിക്ക് കെട്ടിടവും ചുറ്റുമതിൽ നിർമ്മാണവും (നിർമ്മാണം അവസാനഘട്ടത്തിൽ) – 17 ലക്ഷം
ബസ് സർവ്വീസ്
- ചെട്ടിയാരഴികത്ത് കടവ് പാലം വഴി അടൂർ, കടമ്പനാട് എന്നിവിടങ്ങളിലേക്ക് 2 കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ആരംഭിച്ചു.
പ്രത്യേക വികസനഫണ്ട് 24-25
- പുത്തൂർ ഗവ.എച്ച്.എസ്.എസ് ന് 8 ലാപ്ടോപ്പ്, 4 ഡെസ്ക്ടോപ്പ് വാങ്ങി നൽകൽ -779200 രൂപ
CSR ഫണ്ട്
- പുത്തൂർ ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്ന് ലാംഗ്വേജ് ലാബ്.
നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾ - ആറ്റുവാശ്ശേരി-മഠത്തിനാപ്പുഴ കടവ് റോഡ് -BM&BC പ്രകാരം നവീകരണം -126.3 ലക്ഷം (നിർമ്മാണം ഉടൻ തുടങ്ങും)
- ഗവ.എച്ച്.എസ്.എസ്. പുത്തൂർ പുതിയ കെട്ടിടം നിർമ്മാണം -3.9 കോടി (നിർമ്മാണം പുരോഗമിക്കുന്നു).
2022-23 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ - കുളക്കട ഗ്രാമപ്പഞ്ചായത്ത് കളിസ്ഥലം നവീകരണം -1 കോടി (നിർമ്മാണം അന്തിമ ഘട്ടത്തിൽ).
ഭരണാനുമതി ലഭിച്ച പദ്ധതികൾ - ലക്ഷം വീട്-കൊല്ലാമല-മലപ്പാറ ബി.എം& ബി സി പ്രകാരം നവീകരണം – 2.75 കോടി (ടെണ്ടർ നടപടികളിലേക്ക്)
- പുതിയിടത്ത് ക്ഷേത്രം-ചന്ദ്രപ്പൻ സ്മാരകം ഭാഗം റോഡ് -1.25 കോടി (ബി.എം&ബി.സി പ്രകാരം നവീകരണം) (ടെണ്ടർ നടപടികളിലേക്ക്)
- കുറക്കോട്ട് വിള-കുറ്ററ-ഇരുവേലിക്കൽ പാലം-തെങ്ങും വിള റോഡ് – 1.25 കോടി (ബി.എം&ബി.സി പ്രകാരം നവീകരണം) (ടെണ്ടർ നടപടികളിലേക്ക്)
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണം പദ്ധതി
- ഇടച്ചിറം-മുട്ടത്ത് റോഡ് – 22 ലക്ഷം
- കരിമ്പിൻകുഴി-ചാന്തണ്ണൂർകുഴി റോഡ് – 18 ലക്ഷം
- മാവേലിമുക്ക്-കൊടിതൂക്കുംമുകൾ റോഡ് – 43 ലക്ഷം
- ചുങ്കത്തറ കതിരവൻകുന്ന് ക്ഷേത്രം റോഡ് – 18 ലക്ഷം
- കാഞ്ഞിരംവിള-കുരിശ്ശടി-ആറ്റുവാശ്ശേരി റോഡ് – 18 ലക്ഷം
- മീനങ്ങാട് -അൽഫോൻസാ പാളകം റോഡ് – 20 ലക്ഷം
2022-23 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രം പുതിയകെട്ടിടം – 4.40 കോടി (സാങ്കേതിക അനുമതി ലഭിക്കുന്ന ഘട്ടത്തിൽ).
2022-23 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- കലയപുരം മാർക്കറ്റ് നവീകരണം (നിർമ്മാണം ഉടൻ തുടങ്ങും) – 1.5 കോടി
2025-26 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ - ഗവ.എൽ.പി.എസ്. കുളക്കട പുതിയ കെട്ടിടം – 1.2 കോടി
- കുളക്കട പഞ്ചായത്തിൽ ഷീ വർക്ക് സ്പേസുകളുടെ സ്ഥാപനം – 2 കോടി
ആസ്തി വികസന ഫണ്ട് 2023-24
- കുളക്കട ഹൈസ്ക്കൂൾ ജംഗ്ഷനിൽ മേൽപ്പാലം (ടെണ്ടർ നടപടികളിലേക്ക്) – 89 ലക്ഷം
- മാവടി ലക്ഷം വീട് കോളനി, കുളക്കട പാലം ജംഗ്ഷൻ, തച്ചൻമുക്ക് ഭാഗങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്ഥാപനം (നടപടികൾ പുരോഗമിക്കുന്നു).
പ്രത്യേക വികസന ഫണ്ട് 23-24
- നവകേരള ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം (ഭരണാനുമതിയിലേക്ക്) – 20 ലക്ഷം
