മൈലം ഗ്രാമപ്പഞ്ചായത്ത്
പൂർത്തീകരിച്ച പദ്ധതികൾ
- ജി.എൽ.പി.ജി.എസ്. കോട്ടാത്തല-പുതിയമന്ദിരം നിർമ്മാണം (നിർമ്മാണം പൂർത്തീകരിച്ചു) – 100 ലക്ഷം
- കാരമുകൾ തോടിൻ്റെ സംരക്ഷണഭിത്തി നിർമ്മാണം (പൂർത്തീകരിച്ചു) – 3.5 ലക്ഷം
- കോട്ടാത്തല തേവർ ചിറയുടെ നവീകരണം (നിർമ്മാണം പൂർത്തീകരിച്ചു) – 89 ലക്ഷം
- പെരുംകുളം ഗവ.പി.വി.എച്ച്.എസ്.എസ്. ന് പുതിയ കെട്ടിടം -1 കോടി (കിഫ്ബി സഹായം, പൂർത്തീകരിച്ചു).
- കെ.എസ്.എഫ്.ഇ. യുടെ മൈക്രോ ബ്രാഞ്ച് (ഉദ്ഘാടനം ചെയ്തു).
പ്രത്യേക വികസനഫണ്ട് 2021-22
- ഇഞ്ചക്കാട് കൈരളി ഗ്രന്ഥശാല-മൈലം (നിർമ്മാണം പൂർത്തീകരിച്ചു, ഉദ്ഘാടനം ചെയ്തു) – 17,50,000/-
ആസ്തി വികസന ഫണ്ട് 2022-23
- ചെമ്പൻ പൊയ്ക ജംഗ്ഷനിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് – 3.114 ലക്ഷം (ഉദ്ഘാടനം ചെയ്തു).
ബസ് സർവ്വീസ് - കൊട്ടാരക്കര- പെരുംകുളം- വാളക്കോട്- ഇഞ്ചക്കാട് ശിൽപ വഴി അടൂർ മൈലം തെക്കേക്കര സർവ്വീസ്.
പ്രത്യേകവികസനഫണ്ട് 23-24
- ജനതാ ഗ്രന്ഥശാല കോട്ടാത്തല ഡെസ്ക്ടോപ്പ് (1), പ്രിന്റർ (1) വാങ്ങിനൽകൽ (നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു) 50000/-
പ്രത്യേക വികസനഫണ്ട് 24-25
- മൈലം ഗ്രാമപ്പഞ്ചായത്തിലെ കലയപുരം പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂം ഒരു ലാപ്ടോപ്, ഒരു പ്രൊജക്ടർ, ഒരു സ്ക്രീൻ വാങ്ങി നൽകൽ.
CSR ഫണ്ട്
- പെരുംകുളം ജി.പി.വി.എച്ച്.എസ്.എസ് ന് ലാംഗ്വേജ് ലാബ്.
നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾ
- മൈലം പഞ്ചായത്ത് കളിസ്ഥലം നവീകരണം – 2 കോടി (നിർമ്മാണം പുരോഗമിക്കുന്നു).
2022-23 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ - താമരക്കുടി ആയുർവേദ ആശുപത്രി പുതിയ കെട്ടിടം – 1.5 കോടി (നിർമ്മാണം ഉടൻ തുടങ്ങും).
ഭരണാനുമതി ലഭിച്ച പദ്ധതികൾ
2023-24 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- മൈലം പ്രാഥമിക ആരോഗ്യകേന്ദ്രം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ -1.5 കോടി (ഭരണാനുമതിയായി).
2024-25 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ - കുറ്റാപ്പുറം കോളനി നവീകരണം (എസ്റ്റിമേറ്റ് ഘട്ടത്തിൽ) – 80 ലക്ഷം
2025-26 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- മൈലം പഞ്ചായത്തിൽ ആധുനിക മത്സ്യ മാർക്കറ്റ് കോപ്ലക്സ് നിർമ്മാണം – 3 കോടി (ഡിസൈൻ പൂർത്തിയായി)
റോഡുകൾ
- കോട്ടാത്തല മാർക്കറ്റ് ജംഗ്ഷൻ-ഇഞ്ചക്കാട് റോഡ്- BM&BC പ്രകാരം നവീകരണം
(നിർമ്മാണം പൂർത്തീകരിച്ചു) – 200 ലക്ഷം - കോട്ടാത്തല- കുണ്ടറകുന്ന് കളിലുവിള റോഡ് നിർമ്മാണം – 47.5 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു)
- കലയപുരം വായനശാല-അന്തമൺ റോഡ് (ബി.എം & ബി.സി പ്രകാരം നവീകരണം,
ടെണ്ടർ നടപടികളിൽ) -165 ലക്ഷം കലയപുരം -ദർഭ റോഡ് - പള്ളിക്കൽ-ഉടയൻകാവ് ചെമ്പൻപൊയ്ക റോഡ് – 1.25 കോടി (ബി.എം&ബി.സി പ്രകാരം നവീകരണം, ടെണ്ടർ നടപടികളിൽ)
- കോട്ടാത്തല പണയിൽ ജടയൻകാവ് റോഡ് നിർമ്മാണം – 80 ലക്ഷം (സാങ്കേതിക അനുമതിയിലേക്ക്)
- റെയിൻബോ നഗർ-പുലമൺ മാർത്തോമ്മാ പള്ളി റോഡ് നിർമ്മാണം – 35 ലക്ഷം (സാങ്കേതിക അനുമതിയിലേക്ക്)
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണം പദ്ധതി
- കോട്ടാത്തല-കുണ്ടറകുന്ന് കളിലുവിള റോഡ് – 15 ലക്ഷം
- പള്ളിക്കൽ അമ്പലം ജംഗ്ഷൻ-മുള്ളിക്കാല റോഡ് – 25 ലക്ഷം
- മൂഴിക്കോട്-ഏറത്ത് ഭാഗം റോഡ് – 25 ലക്ഷം
- റീത്ത് പള്ളി-വെള്ളാരംകുന്ന് സ്കൂൾ ഭാഗം റോഡ് – 19 ലക്ഷം
- വൈക്കത്ത് ഭാഗം-അംബേദ്കർ റോഡ് – 29 ലക്ഷം
- ആക്കവിള ഇരവിക്കോട് റോഡ് – 40 ലക്ഷം
- പൊരുന്നേൽ-കൈമാംകുന്ന് റോഡ് – 30 ലക്ഷം
