നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത്
പൂർത്തീകരിച്ച പദ്ധതികൾ
- കൈതപ്രം കള്ളിത്തല ഏലയിലേക്ക് ജലസേചന സൗകര്യം -110 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു).
2022-23 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ - ചിറക്കടവ്കുളം നവീകരണം (നിർമ്മാണം പൂർത്തീകരിച്ചു) – 14 ലക്ഷം
പ്രത്യേക വികസനഫണ്ട് 2021-22
- നെടുവത്തൂർ പബ്ലിക്ക് ലൈബ്രറി-പുതിയ മന്ദിരം (നിർമ്മാണം പൂർത്തീകരിച്ചു) -17,50,000/-
2023-24 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ ആസ്തി വികസന ഫണ്ട് 2022-23 - മംഗലത്ത് മുക്ക് ജംഗ്ഷൻ മിനി ഹൈമാസ്റ്റ് ലൈറ്റ് – 3.114 ലക്ഷം (സ്ഥാപിച്ചു)
പ്രത്യേക വികസനഫണ്ട് 23-24
- നെടുവത്തൂർ ഗ്രാമപ്പഞ്ചായത്തിലെ അന്നൂർ ഡി.വി.എൻ. എസ്.എസ്.യു.പി. സ്കൂളിന് മൂന്ന് ഡെസ്ക്ടോപ്പും,
2 ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകി – 234006/-
പ്രത്യേക വികസനഫണ്ട് 24-25
- വല്ലം ജിബിവിപി എൽ.പി.എസിന് 2 ഡെസ്ക്ടോപ്പ് 1 പ്രിന്റർ വാങ്ങി നൽകൽ -1,05,259/- രൂപ
റോഡുകൾ
- ബോട്ട്ജെട്ടി-മാമച്ചൻകാവ് – പവിത്രേശ്വരം റോഡ് നവീകരണം -135 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു)
- പത്തടി സർവ്വീസ് സ്റ്റേഷൻ റോഡ് നിർമ്മാണം (പൂർത്തീകരിച്ചു) – 20 ലക്ഷം
കാലവർഷക്കെടുതികൾ-റോഡ് പുനരുദ്ധാരണം (2023-24)
- ചാന്തൂർ-അയ്യമ്പിള്ളി ക്ഷേത്രം ഭാഗം റോഡ് (ഭരണാനുമതിയായി) – 10 ലക്ഷം
- നെടുവത്തൂർ പബ്ലിക്ക് ലൈബ്രറി-കൂരോവിള ഭാഗം റോഡ് (ഭരണാനുമതിയായി) – 10 ലക്ഷം
നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾ
- ഗവ.എൽ.പി.എസ്. തേവലപ്പുറം പുതിയ കെട്ടിടം – 120 ലക്ഷം (നിർമ്മാണം ഉടൻ തുടങ്ങും).
- അംബേദ്കർ ഗ്രാമവികസനം – കുറുമ്പാലൂർ പൂങ്ങോട്ട് കോളനി നവീകരണം – 1 കോടി (നിർമ്മാണം ഉടൻ തുടങ്ങും).
- നെടുവത്തൂർ കളിസ്ഥലം നവീകരണം (നിർമ്മാണം അന്തിമഘട്ടത്തിൽ) – 1.5 കോടി
പ്രത്യേക വികസനഫണ്ട് 23-24
- ഏറത്ത് ജംഗ്ഷൻ, വല്ലം ക്ഷേത്ര ജംഗ്ഷൻ എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ (പ്രൊപ്പോസൽ നൽകി.. നടപടികൾ പുരോഗമിക്കുന്നു).
റോഡുകൾ
- നീലേശ്വരം – പിണറ്റിൻമൂട് റോഡ് (ടെണ്ടർ നടപടികളിൽ) – 1 കോടി
കാലവർഷക്കെടുതികൾ-റോഡ് പുനരുദ്ധാരണം (2023-24)
- കോമളത്ത് ജംഗ്ഷൻ, അരീക്കൽ, ചുമട്താങ്ങി ഭാഗം റോഡ് നിർമ്മാണം – 80 ലക്ഷം (സാങ്കേതിക അനുമതിയിലേക്ക്)
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണം പദ്ധതി
- ഫാക്ടറി ജംഗ്ഷൻ-ഈഴക്കാല റോഡ് – 16 ലക്ഷം
- മൂഴിക്കോട് ഏറത്ത് ഭാഗം റോഡ് – 25 ലക്ഷം
- കുറ്റിക്കാട് ജംഗ്ഷൻ-ഇടത്തറ റോഡ് – 40 ലക്ഷം
- മാധവശ്ശേരി-കല്ലേലി റോഡ് – 40 ലക്ഷം
- കല്ലുംമൂട് ശാസ്താംകാവ് റോഡ് – 32 ലക്ഷം
