റോഡ് വികസനത്തിന് 200 കോടി
കൊട്ടാരക്കര മണ്ഡലത്തിലെ 90 ശതമാനം പ്രധാന റോഡുകളും മികച്ച നിലവാരത്തിലാണുള്ളത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിരവധി
റോഡുകൾ ബി.എം. & ബി.സി നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി.
കൊട്ടാരക്കര – പുത്തൂർ – ശാസ്താംകോട്ട റോഡ്

ആദ്യം മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊ ന്നായ കൊട്ടാരക്കര – പുത്തൂർ – ശാസ്താംകോട്ട റോഡിന്റെ റീ-ടെണ്ടർ പൂർത്തിയായി. പദ്ധതി ഏറ്റെടുത്ത കരാറുകാരൻ റോഡ് നിർമ്മാ ണം ആരംഭിക്കാത്തതിനെ തുടർന്ന് പുതിയ ടെണ്ടർ പ്രക്രിയയിലേക്ക് കടക്കുകയായിരുന്നു. ഒക്ടോബറിൽ
ബി.എം. & ബി.സി നിലവാരത്തിൽ കൊട്ടാരക്കര-പുത്തൂർ-ശാസ്താംകോട്ട റോഡിൻ്റെ നിർമ്മാണവും നവീകരണവും ആരംഭിക്കും. നിലവിൽ 50 ലക്ഷം രൂപ ചെലവിൽ റോഡിലെ ഗതാഗതയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു.
കൊട്ടാരക്കര മണ്ഡലത്തിലെ മുഴുവൻ പി.ഡബ്ല്യു.ഡി റോഡുകളും ബി.എം.ബി.സി നിലവാരത്തിൽ

റെയിൽവേ ഓവർബ്രിഡ്ജ്-കൊല്ലായിക്കരോട് – അവണൂർ പാലമുക്ക് റോഡ് – 2.10 കോടി (ബി.എം&ബി.സി പ്രകാരം നവീകരണം)
റെയിൽവേ ഓവർബ്രിഡ്ജ്- നീലേശ്വരം അമ്പലപ്പുറം റോഡ് – 3.60 കോടി (ബി.എം&ബി.സി പ്രകാരം നവീകരണം)
തേവന്നൂർക്ഷേത്രം കൊച്ചുകുന്നിൻപുറം-കമ്പംകോട് റോഡ് – 4.5 കോടി (BM&BC പ്രകാരം നവീകരണം (നിർമ്മാണം പുരോഗമിക്കുന്നു)
പഴിഞ്ഞം-ഉമ്മന്നൂർ ക്ഷേത്രം-സൊസൈറ്റി മുക്ക് റോഡ് – 2.06 കോടി (ബി.എം&ബി.സി പ്രകാരം നവീകരണം, ടെണ്ടർ നടപടികളിൽ)
കോട്ടാത്തല മാർക്കറ്റ് ജംഗ്ഷൻ-ഇഞ്ചക്കാട് റോഡ്-BM&BC പ്രകാരം നവീകരണം-2 കോടി (നിർമ്മാണം പൂർത്തീകരിച്ചു)
ഇഞ്ചക്കാട്-സ്നേഹതീരം-മൈലം കൊച്ചാലുംമൂട് റോഡ് (ബിഎം&ബിസി പ്രകാരം നവീകരണം)
(നിർമ്മാണം അന്തിമഘട്ടത്തിൽ) – 3.5 കോടി
ഇഞ്ചക്കാട്-പെരുകുളം റോഡ് ബി.എം&ബി.സി പ്രകാരം നവീകരണം – 1.5 കോടി (ടെണ്ടർ നടപടികളിൽ)
പള്ളിക്കൽ ഉടയൻകാവ് ചെമ്പൻപൊയ്ക റോഡ് – 1.25 കോടി (ബി.എം.&ബി.സി.
പ്രകാരം നവീകരണം, ടെണ്ടർ നടപടികളിൽ)
കലയപുരം വായനശാല-അന്തമൺ റോഡ് (ബി.എം. & ബി.സി. പ്രകാരംനവീകരണം, ടെണ്ടർ നടപടികളിൽ) – 1.65 കോടി
കലയപുരം വായനശാല-ദർഭ റോഡ് – 2 കോടി
ആറ്റുവാശ്ശേരി-മഠത്തിനാപ്പുഴ കടവ് റോഡ് -BM&BC പ്രകാരം നവീകരണം -1.26 കോടി (നിർമ്മാണം ഉടൻ തുടങ്ങും)
ലക്ഷം വീട്-കൊല്ലാമല-മലപ്പാറ ബി.എം& ബി സി പ്രകാരം നവീകരണം – 2.75 കോടി (ടെണ്ടർ നടപടികളിലേക്ക്)
പുതിയിടത്ത് ക്ഷേത്രം-ചന്ദ്രപ്പൻ സ്മാരക ഭാഗം റോഡ് – 1.25 കോടി (ബി.എം&ബി.സി പ്രകാരം നവീകരണം) (ടെണ്ടർ നടപടികളിലേക്ക്)
കുറക്കോട്ട് വിള-കുറ്ററ-ഇരുവേലിക്കൽ പാലം-തെങ്ങും വിള റോഡ് – 1.25 കോടി (ബി.എം&ബി.സി പ്രകാരം നവീകരണം)(ടെണ്ടർ നടപടികളിലേക്ക്)
കിള്ളൂർ – ആനയം റോഡ് -BM&BC പ്രകാരം നവീകരണം – 4.5 കോടി (നിർമ്മാണം പുരോഗമിക്കുന്നു)
.
പിണറ്റിൻമൂട്- ഇടയ്ക്കിടം റോഡ് (BM&BC പ്രകാരം നവീകരണം) – 6.5 കോടി (നിർമ്മാണം പുരോഗമിക്കുന്നു)
പണയിൽ-പാറയിൽ മുക്ക് റോഡ് നവീകരണം – 2.5 കോടി (നിർമ്മാണം പുരോഗമിക്കുന്നു)
അമ്പലത്തുംകാല ജെറ്റിഎസ് റോഡ്, അമ്പലത്തുംകാല -ഇരുമ്പ നങ്ങാട് റോഡ് – BM&BC പ്രകാരം നവീകരണം (നിർമ്മാണം പൂർത്തീകരിച്ചു) – 3.8 കോടി
എഴുകോൺ-കരീപ്ര-നെടുമൺകാവ് റോഡ് – 3 കോടി (ബിസി ഓവർ ലേ)
പുത്തൂർ-ചീരങ്കാവ് റോഡ് (ബിസി ഓവർലേ) – 2.5 കോടി
ഇടയ്ക്കിടം-കട്ക്കോട്-കുടവട്ടൂർ റോഡ് (ബി.സി. ഓവർലേ) – 2.5 കോടി
ഓടനാവട്ടം-ചെപ്ര റോഡ് (ബി.സി. ഓവർ ലേ) – 1.5 കോടി
ഓടനാവട്ടം-നെടുമൺകാവ് റോഡ് (ബി.സി. ഓവർ ലേ) – 2 കോടി
വെളിയം പടിഞ്ഞാറ്റിൻകര-മഞ്ചാടിജംഗ്ഷൻ-പരുത്തിയറ റോഡ് (ബി.എം.&ബി.സി. പ്രകാരം നവീകരണം (സാങ്കേതിക അനുമതിയിലേക്ക്) – 2 കോടി
വെളിയം പടിഞ്ഞാറ്റിൻകര-യക്ഷിക്കുഴിപാലം-അമ്പലത്തുംകാല റോഡ് (ബി.എം.&ബി.സി. പ്രകാരം നവീകരണം (സാങ്കേതിക അനുമതിയിലേക്ക്) – 3 കോടി
ചൂരക്കോട്-കലയക്കോട്-നെടുമൺകാവ് റോഡ് (ബി.എം.&ബി.സി. പ്രകാരം നവീകരണം (സാങ്കേതിക അനുമതിയിലേക്ക്) – 3.4 കോടി
കുടവട്ടൂർ-ചന്തമുക്ക്-അറവലക്കുഴി പാലം- വെളിയം പടിഞ്ഞാറ്റിൻകര-താന്നിമുക്ക് റോഡ് (ബി.എം.&ബി.സി.
പ്രകാരം നവീകരണം (സാങ്കേതിക അനുമതിയിലേക്ക്) – 4 കോടി
കടയ്ക്കോട്-കുടവട്ടൂർ റോഡ് ബി.സി. ഓവർലേ – 1 കോടി (സാങ്കേതിക അനുമതിയിലേക്ക്)
ആറുമുറിക്കട നെടുമൺകാവ് റോഡ് -ബി.സി. ഓവർലേ – 4 കോടി (ഭരണാനുമതിയായി)
കുഴിമതിക്കാട് പി.കെ.പി. കവല റോഡ്- ബി.എം&ബി.സി. പ്രകാരം നവീകരണം – 2.5 കോടി (ഭരണാനുമതിയായി)
കരീപ്ര- പ്ലാക്കോട്-കടയ്ക്കോട് റോഡ്-ബി.എം.&ബി.സി. പ്രകാരം നവീകരണം – 4 കോടി (ഭരണാനുമതിയായി)
കൊട്ടാരക്കര ഗാന്ധിമുക്ക് -ഇ.റ്റി.സി. ഭാഗം റോഡ് ബി.എം.&ബി.സി. പ്രകാരം നവീകരണം (ഉദ്ഘാടനം ചെയ്തു) – 1.2 കോടി
കരിക്കം-ലോവർ കരിക്കം-ഈയ്യംകുന്ന്- തട്ടത്ത് പള്ളി-കടലാവിള റോഡ് ബി.എം. & ബി.സി. പ്രകാരം നവീകരണം (പൂർത്തീകരിച്ചു, ഉദ്ഘാടനം ചെയ്തു) – 9 കോടി
വാളകം-മുള്ളിയിൽ-പനവേലി റോഡ് (ക്ലോസ് ഗ്രേഡ് ചിപ്പിംഗ് കാർപ്പറ്റ് പ്രകാരം നവീകരണം, നിർമ്മാണം പൂർത്തീകരിച്ചു) – 2 കോടി
പട്ടേരിമുക്ക്- അമ്പലക്കര-പൈങ്ങയിൽ റോഡ് (നിർമ്മാണം ഉടൻ തുടങ്ങും) (ക്ലോസ് ഗ്രേഡ് ചിപ്പിംഗ് കാർപ്പറ്റ് പ്രകാരം നവീകരണം നടക്കുന്നു) – 2.5 കോടി
നെല്ലിക്കുന്നം- കോരുതുവിള -ഉദയ ജംഗ്ഷൻ -ഇടയാടിപാറ റോഡ് (ബി.എം.&ബി.സി. പ്രകാരം നവീകരണം) (നിർമ്മാണം പുർത്തീകരിച്ചു) – 3 കോടി
വാളകം-ഇടയം കോളനി റോഡിൻ്റെ നവീകരണം (നിർമ്മാണം പൂർത്തീകരിച്ചു) – 1.4 കോടി
തൃക്കണ്ണമംഗൽ-പ്ലാപ്പള്ളി- സദാനന്ദപുരം റോഡ് – 6 കോടി (പൂർത്തീകരിച്ചു,ഉദ്ഘാടനം ചെയ്തു)
പെരുംകുളം – കലയപുരം റോഡ് -ബി.എം.&ബി.സി. പ്രകാരം നവീകരണം – 3 കോടി
(നിർമ്മാണം പൂർത്തീകരിച്ചു, ഉദ്ഘാടനം ചെയ്തു)
പെരുംകുളം-കലയപുരം റോഡ് -ബി.എം.&ബി.സി. പ്രകാരം നവീകരണം – 5 കോടി (വെണ്ടാർ ഡബ്യൂഎൽപി
എസ്-മലപ്പാറ-പെരുംകുളം ഭാഗം) (നിർമ്മാണംപൂർത്തീകരിച്ചു)
ബോട്ട്ജെട്ടി-മാമച്ചൻകാവ് -പവിത്രേശ്വരം റോഡ് നവീകരണം – 1.35 കോടി (നിർമ്മാണം പൂർത്തീകരിച്ചു)
എഴുകോൺ – കല്ലട റോഡ്-ബി.എം.&ബി.സി. പ്രകാരം നവീകരണം – 8 കോടി (നിർമ്മാണം പുരോഗമിക്കുന്നു)
പോച്ചക്കോണം-ഇ.എസ്.ഐ.-നെടുമ്പായിക്കുളം റോഡ് (ബി.എം.&ബി.സി. പ്രകാരം നവീകരണം)
(നിർമ്മാണം ഉടൻതുടങ്ങും) – 4 കോടി

