മികവിന്റെ പൊതുവിദ്യാലയങ്ങൾ
കൊട്ടാരക്കര വിദ്യാഭ്യാസ സമുച്ചയത്തിന് 5.70 കോടി
വെളിയം ഗവ. ഐ.ടി.ഐ. യ്ക്ക് പുതിയ കെട്ടിടം 5 കോടി
മുട്ടറ ഗവ. എച്ച്.എസ്.എസിന് കിഫ് ബി പദ്ധതിയിൽ പുതിയ കെട്ടിടം 3.9 കോടി
മുട്ടറ ഗവ. എച്ച്.എസ്.എസിന് പുതിയ കെട്ടിടം 2.85 കോടി
കുഴിമതിക്കാട് ഗവ. എച്ച്.എസ്.എസിന് പുതിയ കെട്ടിടം 3.9 കോടി
വാക്കനാട് ഗവ. എച്ച്.എസ്.എസിന് പുതിയ കെട്ടിടം 3.9 കോടി
പഴയതെരുവ് ഗവ. യു.പി.എസിന് ചുറ്റുമതിൽ നിർമ്മാണം 18 ലക്ഷം
പെരുംകുളം ഗവ. പി.വി.എച്ച്.എസ്.എസിന് പുതിയ കെട്ടിടം 1 കോടി
അമ്പലപ്പുറം ജി.എൽ.പി.എസിന് കെട്ടിടം നിർമ്മിക്കുന്നത് 1 കോടി
കടയ്ക്കോട് ഗവ. എൽ.പി.എസിന് കെട്ടിടം 1.10 കോടി
തൃക്കണ്ണമംഗൽ ജി.എൽ.പി.എസിന് കെട്ടിടം 1.10 കോടി
കോട്ടാത്തല ജി.എൽ.പി.ജി.എസിന് കെട്ടിടം 1 കോടി
.
പുത്തൂർ ഗവ. എച്ച്.എസ്.എസിന് കെട്ടിടം 3.9 കോടി
കൊട്ടാരക്കര ജി.എച്ച്.എസ്.എസിന് പ്രവേശന കവാടം 18 ലക്ഷം
തേവലപ്പുറം ഗവ.എൽ.പി.എസിന് കെട്ടിടം 1.2 കോടി
എഴുകോൺ ടെക്നിക്കൽ ഹൈസ്ക്കൂളിന് പുതിയ കെട്ടിടം 1.62 കോടി
ഓടനാവട്ടം ഗവ. എൽ.പി.എസിന് പുതിയ കെട്ടിടം 1.3 കോടി
തൃപ്പിലഴികം ഗവ. എൽ.പി.എസിന് പുതിയ കെട്ടിടം 1.2 കോടി രൂപ.
പരുത്തിയറ ഗവ. എൽ.പി.എസിന് പുതിയ കെട്ടിടം 1.30 കോടി
ഇടയ്ക്കിടം ജി.എൽ.പി.എസിന് പുതിയ ബസ് 13 ലക്ഷം
കരിപ്ര ജി.എൽ.പി.എസ്. ചുറ്റുമതിൽ നിർമ്മാണം 20 ലക്ഷം
എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിന് വർക്ക് ഷോപ്പ് കെട്ടിടം നിർമ്മിക്കുന്നതിന് 1.65 കോടി.
കൊട്ടാരക്കര ടൗൺ ഗവൺമെൻ്റ് യു.പി.എസിന് പുതിയ കെട്ടിടത്തിന് 1 കോടി 30 ലക്ഷം രൂപ.
എഴുകോൺ പഞ്ചായത്തിലെ ഇരുമ്പനങ്ങാട ഗവൺമെന്റ് എൽ.പി.എസിന് പുതിയ കെട്ടിടത്തിന്
1 കോടി
മുട്ടറ സർക്കാർ സ്കൂളിൽ 6.75 കോടി രൂപ ചിലവിൽ രണ്ട് കെട്ടിടങ്ങൾ
കൊട്ടാരക്കര നിയോജകമണ്ഡത്തിൽ സ്ഥലം ലഭ്യമായ അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കാൻ
2 കോടി രൂപ.
സ്കൂൾ / കോളേജ് ബസുകൾ
അപ്ലൈഡ് സയൻസ് കോളേജ്
നഴ്സിംഗ് കോളേജ്
ജി.എൽ.പി.എസ് ഇടയ്ക്കിടം
ജി.യു.പി.എസ് നെടുമൺകാവ്
പുതിയ എസ്.പി.സി. യൂണിറ്റുകൾ
പൂവറ്റൂർ ഡി.വി.എച്ച്.എസ്.എസ്.
വെണ്ടാർ എസ്.വി.എം.എച്ച്.എസ്.എസ്. & വി.എച്ച്.എസ്.എസ്.
നെടുവത്തൂർ ഈശ്വരവിലാസം എച്ച്.എസ്.എസ്.
എ.ഇ.പി.എം.എച്ച്.എസ്.എസ്. ഇരുമ്പനങ്ങാട്
കുഴിമതിക്കാട് ജി.എച്ച്.എസ്.എസ്.

