ഉമ്മന്നൂർ ഗ്രാമപ്പഞ്ചായത്ത്
പൂർത്തീകരിച്ച പദ്ധതികൾ
- വാളകം – മുള്ളിയിൽ-പനവേലി റോഡ് (നിർമ്മാണം പൂർത്തീകരിച്ചു) (ക്ലോസ് ഗ്രേഡ് ചിപ്പിംഗ് കാർപ്പറ്റ് പ്രകാരം നവീകരണം, നിർമ്മാണം പൂർത്തീകരിച്ചു) – 200 ലക്ഷം
- നെല്ലിക്കുന്നം -പ്ലാപ്പള്ളി റോഡ് – 80 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു)
- പൊലിക്കോട് കുളം നവീകരണം (നിർമ്മാണം പൂർത്തീകരിച്ചു) – 44 ലക്ഷം (ഉദ്ഘാടനം ചെയ്തു)
- നെല്ലിക്കുന്നം-കോരുതുവിള-ഉദയ ജംഗ്ഷൻ-ഇടയാടിപാറ റോഡ് (ബിഎം&ബിസി പ്രകാരം നവീകരണം) (നിർമ്മാണം പൂർത്തീകരിച്ചു) – 3 കോടി
- വാളകം-ഇടയം കോളനി റോഡിൻ്റെ നവീകരണം (നിർമ്മാണം പൂർത്തീകരിച്ചു) – 140 ലക്ഷം
- തൃക്കണ്ണമംഗൽ-പ്ലാപ്പള്ളി-സദാനന്ദപുരം റോഡ് – 6 കോടി (പൂർത്തീകരിച്ചു, ഉദ്ഘാടനം ചെയ്തു)
- വാളകം – തുപ്പറ – കടവറ റോഡ് നവീകരണം (പൂർത്തീകരിച്ചു) – 11,00,000/-
പ്രത്യേക വികസനഫണ്ട് 2021-22 - മണ്ണത്താമര-പി.എൻ.പണിക്കർ പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂം – ഉമ്മന്നൂർ (നിർമ്മാണം പൂർത്തീകരിച്ചു, ഉദ്ഘാടനം ചെയ്തു) -17,50,000/-
പ്രത്യേക വികസനഫണ്ട് 2022-23
- അണ്ടൂർ ക്ഷീരോൽപ്പാദക സഹകരണസംഘത്തിന് ആട്ടോമാറ്റിക് മിൽക്ക് യൂണിറ്റ് (ഉദ്ഘാടനം ചെയ്തു) 1.5 ലക്ഷം ആസ്തി വികസന ഫണ്ട് 2022-23
- ഉമ്മന്നൂർ അഞ്ചുമൂർത്തി അമ്പലം ജംഗ്ഷനിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് – 3.114 ലക്ഷം (സ്ഥാപിച്ചു).
- കമ്പംകോട്, വാളകം എം.എൽ..എ ജംഗ്ഷൻ, മേഴ്സി ഹോസ്പിറ്റൽ ജംഗ്ഷൻ (2) ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ (നിർമ്മാണം കഴിഞ്ഞു).
പ്രത്യേക വികസനഫണ്ട് 2023-24
1.വാളകം ഇ.എം.എസ്. വായനശാലയ്ക്ക് കെട്ടിടം (ടെണ്ടർ നടപടികളിൽ) – 20 ലക്ഷം
നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾ
- പട്ടേരിമുക്ക്- അമ്പലക്കര-പൈങ്ങയിൽ റോഡ് (നിർമ്മാണം ഉടൻ തുടങ്ങും) (ക്ലോസ് ഗ്രേഡ് ചിപ്പിംഗ് കാർപ്പറ്റ് പ്രകാരം നവീകരണം നടക്കുന്നു) – 250 ലക്ഷം
- ഉമ്മന്നൂർ പഞ്ചായത്ത് കളിസ്ഥലം നവീകരണം (പ്രവൃത്തി പുരോഗമിക്കുന്നു) – 22+22 ലക്ഷം
- അംബേദ്കർ ഗ്രാമ വികസനം-കൊടുവന്നൂർക്കോണം കോളനി നവീകരണം – 1 കോടി (ഉദ്ഘാടനം കഴിഞ്ഞു)
- തേവന്നൂർക്ഷേത്രം കൊച്ചുകുന്നിൻപുറം – കമ്പംകോട് റോഡ് – 4.5 കോടി (BM&BC പ്രകാരം നവീകരണം (നിർമ്മാണം പുരോഗമിക്കുന്നു)
2023-24 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- ഉമ്മന്നൂർ പി.എച്ച്. സെൻ്റർ ഭൗതിക സാഹചര്യം മെച്ചപ്പെടു ത്തൽ – 1.5 കോടി (നിർമ്മാണം തുടങ്ങി).
2024-25 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ - വിലങ്ങറ, തിരുവട്ടൂർ, മേൽക്കുളങ്ങര അങ്കണവാടികൾക്ക് പുതിയ കെട്ടിടം – 75 ലക്ഷം (നിർമ്മാണം ഉടൻ തുടങ്ങും). ഭരണാനുമതി ലഭിച്ച പദ്ധതികൾ
ഭരണാനുമതി ലഭിച്ച പദ്ധതികൾ
- പഴിഞ്ഞം ഉമ്മന്നൂർ ക്ഷേത്രം-സൊസൈറ്റി മുക്ക് റോഡ് -2.06 കോടി (ബി.എം&ബി.സി പ്രകാരം നവീകരണം, ടെണ്ടർ നടപടികളിൽ)
കാലവർഷക്കെടുതികൾ-റോഡ് പുനരുദ്ധാരണം (2022-23)
- വൈങ്കോട്ടൂർ-ഭരണിക്കാംമുകൾ റോഡ് (നിർമ്മാണം പൂർത്തീകരിച്ചു) – 10 ലക്ഷം
കാലവർഷക്കെടുതികൾ-റോഡ് പുനരുദ്ധാരണം (2023-24) - മേൽക്കുളങ്ങര പച്ചയിൽ ഭാഗം റോഡ് (ഭരണാനുമതിയായി) 10 ലക്ഷം
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണം പദ്ധതി
- അണ്ടൂർ – മരങ്ങാട്ട് കോണം റോഡ് – 45 ലക്ഷം
- ഇരുവേലിക്കൽ-മൂഴിയിൽ റോഡ് – 18 ലക്ഷം
- തുടന്തല – എള്ളുവിള റോഡ് – 18 ലക്ഷം
- പഴിഞ്ഞം-പള്ളിമുക്ക് മണ്ണത്താമര റോഡ് – 30 ലക്ഷം
- കൊച്ചാലുംമൂട്- മാർത്തോമ്മ പള്ളി റോഡ് – 25 ലക്ഷം
2025-26 ബഡ്ജറ്റിൽ അനുവദിച്ച പ്രവൃത്തികൾ
- ഉമ്മന്നൂർ ഗ്രാമപ്പഞ്ചായത്തിലെ വയയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം സബ്സെൻ്ററിന് പുതിയ കെട്ടിടം – 40 ലക്ഷം
