വെളിയം ഗ്രാമപ്പഞ്ചായത്ത്
പൂർത്തീകരിച്ച പദ്ധതികൾ
- കേരഗ്രാമം പദ്ധതി (പൂർത്തീകരിച്ചു)
- അറക്കടവ് പാലം നിർമ്മാണം, വെളിയം കരീപ്ര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു (നിർമ്മാണം അന്തിമഘട്ടത്തിൽ,) – 10.28 കോടി
- വെളിയം പഞ്ചായത്ത് കുടവട്ടൂർ ചിറയുടെ നവീകരണം (നിർമ്മാണം പൂർത്തീകരിച്ചു) – 27 ലക്ഷം
- തുറവൂർ തോടിന് കുറുകെ തുറവൂർ ഭാഗത്ത് കൾവർട്ട് നിർമ്മാണം – 12 ലക്ഷം (പൂർത്തീകരിച്ചു)
- സാഹിതി ലൈബ്രറി താന്നിമുക്ക്-ഒന്നാംനിലയുടെ നിർമ്മാണം – 24 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു.ഉദ്ഘാടനം ചെയ്തു)
- കുടവട്ടൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണം (നിർമ്മാണം പുരോഗമിക്കുന്നു) 10 ലക്ഷം
- കായില അങ്കണം ഗ്രന്ഥശാലയ്ക്ക് 3 കമ്പ്യൂട്ടർ, 2 ലാപ്ടോപ്പ് അനുബന്ധ ഉപകരണങ്ങൾ വാങ്ങി നൽകി -154076
- മുട്ടറ ഗവ.എച്ച്.എസ്.എസ് ന് ലാംഗ്വേജ് ലാബ്
- ഗവ.ഐറ്റിഐക്ക് വെളിയത്തിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകി
റോഡുകൾ
- ഓടനാവട്ടം – നെടുമൺകാവ് റോഡ് ബിസി ഓവർലേ – 2 കോടി (നിർമ്മാണം അന്തിമഘട്ടത്തിൽ)
- മാവിള ആരൂർക്കോണം -പൊങ്ങോട് റോഡ് നിർമ്മാണവും അനുബന്ധ പ്രവൃത്തികളും (പൂർത്തീകരിച്ചു)- 35.63 ലക്ഷം
നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾ
- മുട്ടറ ഹയർ സെക്കൻ്ററി സ്കൂളിന് പുതിയ കെട്ടിടം നിർമ്മാണം – 285 ലക്ഷം(നിർമ്മാണം പുരോഗമിക്കുന്നു)
- ഗവ.എച്ച് എസ് എസ് മുട്ടറ പുതിയ കെട്ടിടം നിർമ്മാണം – 3.9 കോടി (നിർമ്മാണം പുരോഗമിക്കുന്നു)
- ഗവ.എൽപിഎസ് പരുത്തിയറ പുതിയ മന്ദിരം (ടെണ്ടർ നടപടി കളിൽ) – 130 ലക്ഷം
- മുട്ടറ മരുതിമല ഇക്കോടൂറിസം നവീകരണം (നിർമ്മാണം തുടങ്ങി) – 2.66 കോടി
- വെളിയം പഞ്ചായത്ത് കളിസ്ഥലം നവീകരണം(നിർമ്മാണംപുരോഗമിക്കുന്നു) – 1 കോടി
- തുതിയൂർ,കോണത്ത് മുക്ക് അംഗൻ വാടികൾക്ക് പുതിയകെട്ടിടം(കരാർ നടപടികളിൽ) – 25 ലക്ഷം
ഭരണാനുമതി ലഭിച്ച പദ്ധതികൾ
- വെളിയം ഗവ.ഐ റ്റി ഐ ക്ക് പുതിയ കെട്ടിടം നിർമ്മാണം – 5 കോടി (റവന്യൂ വകസ്ഥലം അനുവദിച്ച് സർക്കാർ ഉത്തര വാക്കി. തുടർനടപടികൾ പുരോഗമിക്കുന്നു.)
- നെടുമൺകാവ് പാലം പുനർ നിർമ്മാണം (നിർമ്മാണം തുടങ്ങി) 434 ലക്ഷം
- വെളീയം ഠൗൺ വാർഡിലെ അംഗൻ വാടിക്ക് കെട്ടിടം നിർമ്മാണം – 15 ലക്ഷം
- ഭരത് മുരളി നടന പരീശീലന കേന്ദ്രം തുടർ പ്രവൃത്തികൾ . 25 ലക്ഷം) (പദ്ധതി രേഖ തയ്യാർ ചെയ്തു വരുന്നു)
- വെളിയം ഗ്രാമപ്പഞ്ചായത്തിൽ ഓഫീസ് സമുച്ചയത്തിന്റെയും കോൺഫറൻസ് ഹാളിൻ്റെയും നിർമ്മാണം – 3 കോടി (സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു)
- കൽച്ചിറപ്പള്ളി പാലം നിർമ്മാണം (ഭരണാനുമതിയായി,തുടർ നടപടികളിൽ)
- വാപ്പാല കുടുംബാംരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം – 2.5 കോടി
- ഗവ.ഡബ്യു യുപിഎസ് പുതിയ കെട്ടിടം – 1.5 കോടി
- വെളിയം ഭാർഗവൻ സ്മാരകകേന്ദ്രം – 1 കോടി
- ക്ഷീരോൽപ്പാദക സഹകരണസംഘം, ചെപ്ര (Q 281/(D) APCOS) – 20 ലക്ഷം (നിർമ്മാണം പുരോഗമിക്കുന്നു)
- തച്ചക്കോട് ജംഗ്ഷനിൽ മിനിഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു – 3.114 ലക്ഷം
- വെളിയം വിഎഫ്പിസികെ ക്ക് പുതിയ കെട്ടിട നിർമ്മാണം – 20 ലക്ഷം (എസ്റ്റിമേറ്റ് റിവിഷനിൽ)
- വെളിയം പഞ്ചായത്തിൽ ഓഫീസ് കെട്ടിടം നിർമ്മാണം – 1 കോടി (ഡിസൈൻ തയ്യാർ ചെയ്തുവരുന്നു)
- ഹരിജൻ വായനശാല മുട്ടറ-ഒന്നാം നിലയുടെ നിർമ്മാണം (നിർമ്മാണം ഉടൻതുടങ്ങും) – 15 ലക്ഷം
- മുട്ടറ ജംഗ്ഷൻ, മാലയിൽ ക്ഷേത്രംജംഗ്ഷൻ മിനിമാസ്റ്റ് ലൈറ്റുകളുടെ സ്ഥാപനം (തുടർനടപടികൾ പുരോഗമിക്കുന്നു)
റോഡുകൾ
- ഓടനാവട്ടം-വാളകം റോഡ്-ബിസി ഓവർലേ (ടെണ്ടർ നടപടികളിൽ) -150 ലക്ഷം
- വെളിയം പടിഞ്ഞാറ്റിൻകര-മഞ്ചാടിജംഗ്ഷൻ പരുത്തിയറ റോഡ് (ബിഎം&ബിസി പ്രകാരം നവീകരണം (സാങ്കേതിക അനുമതിയിലേക്ക്) – 2 കോടി
- വെളിയം പടിഞ്ഞാറ്റിൻകര-യക്ഷിക്കുഴിപാലം-അമ്പലത്തുംകാല റോഡ് (ബിഎം&ബിസി പ്രകാരം നവീകരണം (സാങ്കേതിക അനുമതിയിലേക്ക്) – 3 കോടി
- ചൂരക്കോട്-കലയക്കോട്-നെടുമൺകാവ് റോഡ് (ബിഎം&ബിസി പ്രകാരം നവീകരണം (സാങ്കേതിക അനുമതിയിലേക്ക്) – 3.4 കോടി
- കുടവട്ടൂർ-ചന്തമുക്ക്-അറവലക്കുഴി പാലം-വെളിയം പടിഞ്ഞാ റ്റിൻകര-താന്നിമുക്ക് റോഡ് (ബിഎം&ബിസി പ്രകാരം നവീകരണം (സാങ്കേതിക അനുമതിയിലേക്ക്) – 4 കോടി
6.കടയ്ക്കോട്-കുടവട്ടൂർ റോഡ് ബി.സി ഓവർലേ – 1 കോടി (സാങ്കേതിക അനുമതിയിലേക്ക്)
- ഓടനാവട്ടം-ചെപ്ര റോഡ് – ബിസി ഓവർലേ – 2 കോടി (ടെണ്ടർ നടപടികളിൽ)
- വെളിയം ഠൌൺ വാർഡിലെ അങ്കണവാടിക്ക് കെട്ടിടം നിർമ്മാണം – 15 ലക്ഷം
9.വെളിയം പഞ്ചായത്തിലെ പനവിള-താമരശ്ശേരി ഏലാറോഡ്, വെണ്ണൂർക്കോണം-മാരൂർ റോഡ് നിർമ്മാണം – 50 ലക്ഷം (ഭരണാനുമതിയായി, സാങ്കേതിക അനുമതിയിലേക്ക്
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണം പദ്ധതി
- പുതിയത്ത് കോളനി-നെടുവണ ഏലാ റോഡ് – 15 ലക്ഷം
- കാളചന്ത-മുളമൂട്ടിൽ റോഡ് – 32 ലക്ഷം
- മാലയിൽ- കോയിപറമ്പ് റോഡ് – 27 ലക്ഷം
- നെടുമൺകാവ്-തുതിയൂർ-തച്ചക്കോട് റോഡ് – 30 ലക്ഷം
- നിരപ്പുവിള തേക്കിൻകര റോഡ് – 21 ലക്ഷം
- ഓടനാവട്ടം-പള്ളിമുക്ക്-നാഗരുകാവ് റോഡ് – 20 ലക്ഷം
- വട്ടമൺതറ – യക്ഷിക്കുഴി റോഡ് – 30 ലക്ഷം
